റാഫിഞ്ഞക്ക് സൗദിയിൽ നിന്നും ഗംഭീര ഓഫർ,ആഴ്സണലിനും വേണം
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ പ്രീ സീസൺ തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അമേരിക്കയിലാണ് ബാഴ്സലോണ പ്രീ സീസൺ നടത്തുന്നത്.വമ്പൻ ക്ലബ്ബുകൾക്കെതിരെയാണ് ബാഴ്സലോണ കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ആദ്യത്തെ
Read more