ഡെമ്പലെ എംബപ്പേയുടെ വിടവ് നികത്തുമെന്ന് ആരും പ്രതീക്ഷിക്കേണ്ട:എൻറിക്കെ പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ടത്.ഒരു കൃത്യമായ പകരക്കാരനെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തകർപ്പൻ പ്രകടനമാണ് പിഎസ്ജി എംബപ്പേയുടെ
Read more