നോട്ടിങ്ഹാമിന്റെ പോയിന്റ് വെട്ടിക്കുറച്ചു,സിറ്റിക്ക് ഡോമിനോസ് പിസ്സയുടെ ട്രോൾ!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. അതായത് അവരുടെ നാല് പോയിന്റുകൾ പ്രീമിയർ ലീഗ് വെട്ടിക്കുറക്കുകയായിരുന്നു.
Read more