പ്രീമിയർ ലീഗിലേക്ക് ബ്രസീൽ താരങ്ങൾ പോകരുത്,വേൾഡ് കപ്പ് സാധ്യത കുറയും: വിശദീകരിച്ച് കഫു
ഫുട്ബോൾ ലോകത്തിന് ഒരുപാട് ഇതിഹാസങ്ങളെ സമ്മാനിച്ചിട്ടുള്ള രാജ്യമാണ് ബ്രസീൽ. ബ്രസീലിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ ഒരല്പം ബുദ്ധിമുട്ടേറിയതാണ്. കഴിഞ്ഞ കോപ്പ അമേരിക്കയോ വേൾഡ് കപ്പോ
Read more