CR7 അനുമതി നൽകിയത് എന്നോട് ചോദിച്ചു കൊണ്ട്: ഗർനാച്ചോ സെലിബ്രേഷനിൽ ഡാലോട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ചും പോർച്ചുഗീസ് ദേശീയ ടീമിൽ വെച്ചും കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള താരമാണ് ഡിയഗോ ഡാലോട്ട്. ഒരു സഹതാരം എന്നതിനേക്കാൾ ഉപരി ക്രിസ്റ്റ്യാനോ

Read more

ഗർനാച്ചോ ഇനിയും ഒരുപാട് പഠിക്കാനുണ്ട്:മാപ്പ് പറയിപ്പിച്ച് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ബേൺമൗത്തിനെതിരെയുള്ള മത്സരത്തിൽ സമനില ഏറ്റുവാങ്ങിയിരുന്നു. ആ മത്സരത്തിൽ ഗർനാച്ചോയിൽ നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്തു കൊണ്ടായിരുന്നു ബേൺമൗത്ത് ഒരു ഗോൾ നേടിയിരുന്നത്. ഈ പിഴവ്

Read more

ടെൻ ഹാഗിനെ വിമർശിച്ച പോസ്റ്റിന് ഗർനാച്ചോയുടെ ലൈക്ക്, യുണൈറ്റഡിൽ വിവാദം കൊഴുക്കുന്നു!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബേൺമൗത്തായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ

Read more

ഗർനാച്ചോ ക്രിസ്റ്റ്യാനോയെ പോലെയല്ല,എന്നെ പോലെ:നാനി

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന അർജന്റൈൻ യുവ പ്രതിഭയാണ് അലജാൻഡ്രോ ഗർനാച്ചോ. കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു. തുടർന്ന്

Read more

ഗർനാച്ചോയുടെ മുഴുവൻ കഴിവും പുറത്ത് വന്നിട്ടില്ല:ടെൻ ഹാഗ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് എവർടണെ പരാജയപ്പെടുത്തിയത്.ബ്രൂണോ ഫെർണാണ്ടസ്,റാഷ്ഫോർഡ് എന്നിവരുടെ പെനാൽറ്റി

Read more

എന്റെ ഗോളിനേക്കാൾ മികച്ചത്: ഗർനാച്ചോയെ പ്രശംസിച്ച് റൂണി

കഴിഞ്ഞ ഡിസംബർ മാസത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എവർടണെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡിന്റെ അർജന്റൈൻ യുവതാരമായ ഗർനാച്ചോ ഒരു കിടിലൻ ബൈസിക്കിൾ

Read more

ക്രിസ്റ്റ്യാനോയും മെസ്സിയുമൊക്കെ ഒന്നേയുള്ളൂ: ഗർനാച്ചോയോട് ഡാലോട്ട്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് യുവ പ്രതിഭയായ അലജാൻഡ്രോ ഗർനാച്ചോ.യുണൈറ്റഡിൽ വെച്ച് റൊണാൾഡോക്കൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന്

Read more

റയൽ മാഡ്രിഡോ ബാഴ്സലോണയോ? സിമ്പിളായി ഉത്തരം പറഞ്ഞ് ഗർനാച്ചോ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ നിലവിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു. തുടർന്ന്

Read more

ഗർനാച്ചോയുടെ ബോർഡ് സെലിബ്രേഷൻ,ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഡി മരിയക്കുള്ള മറുപടിയോ?

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ

Read more

അദ്ദേഹത്തിൽ എനിക്കാകെ ഇഷ്ടപ്പെടാത്തത് ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷനാണ്:ഗർനാച്ചോയെ കുറിച്ച് ഡി മരിയ!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള യുവ സൂപ്പർതാരമാണ് അലജാൻഡ്രോ ഗർനാച്ചോ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഗർനാച്ചോ. എന്നാൽ

Read more
error: Content is protected !!