റൊണാൾഡോയെ മറികടന്നു,പെലെയുടെ തൊട്ടരികിൽ,നെയ്മർ കുതിക്കുന്നു!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ ജപ്പാനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം നെയ്മർ ജൂനിയറുടെ ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്.മത്സരത്തിന്റെ 77-ആം മിനുട്ടിൽ
Read more