ഡിബാലയുടെ സ്ഥാനത്തേക്ക് പിഎസ്ജിയുടെ അർജന്റൈൻ താരത്തെ എത്തിക്കണം,നീക്കമാരംഭിച്ച് യുവന്റസ്!
ഈ സീസണോടുകൂടിയാണ് യുവന്റസിന്റെ അർജന്റൈൻ സൂപ്പർതാരമായ പൗലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കില്ല എന്നുള്ള കാര്യം നേരത്തെ തന്നെ യുവന്റസ് വ്യക്തമാക്കിയിരുന്നു.ഡിബാല ആവശ്യപ്പെടുന്ന
Read more