അമ്മയുടെ അഭ്യർത്ഥന മാനിച്ചു,ഡിബാല ചേക്കേറുക ആ ക്ലബ്ബിലേക്ക് തന്നെ!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ്ബ് വിടുകയാണ് എന്നുള്ളത് നേരത്തെതന്നെ സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം യുവന്റസിനോട് വിടപറയുന്നത്. നേരത്തെ തന്നെ
Read more