ക്രിസ്റ്റ്യാനോയെ കൊണ്ടുവന്നത് ശരിയായ തീരുമാനം, പിന്നീട് സംഭവിച്ചത് ദുഃഖകരം: സോൾഷെയർ പറയുന്നു
2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്. പരിശീലകൻ സോൾഷെയറാണ് റൊണാൾഡോയെ തിരികെ കൊണ്ടുവന്നത്.എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് സോൾഷെയർക്ക് പരിശീലക സ്ഥാനം
Read more