ഏറ്റവും മികച്ച അർജന്റൈൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഞാനാണ് : കാരണം വ്യക്തമാക്കി ഡി മരിയ
അർജന്റൈൻ സൂപ്പർതാരമായിരുന്ന എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം
Read more