ഒട്ടും അത്ഭുതമില്ല: സാഞ്ചോയെ കുറിച്ച് കോച്ച്
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് ബൊറൂസിയ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
Read more









