സ്വന്തം സഹതാരങ്ങളെ പോലും ദേഷ്യം പിടിപ്പിക്കുന്നു: ആന്റണിക്കെതിരെ യുണൈറ്റഡ് ഇതിഹാസം.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പരാജയപ്പെട്ടിരുന്നത്.മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി നടത്തിയിരുന്നത്. രണ്ടാം പകുതിയുടെ
Read more









