ബ്രൂണോയുടെ ട്രോൾ വീഡിയോ ഇറക്കി,ഫുൾ ഹാം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ടെൻഹാഗ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഫുൾഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ഓൾഡ്
Read more









