ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ ജോട്ടക്ക്‌ കഴിയുമെന്ന് അന്ന് ഞാൻ പറഞ്ഞു, വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് സ്‌ട്രൈക്കർ ഡിയഗോ ജോട്ട വോൾവ്‌സിൽ നിന്നും ലിവർപൂളിലേക്കെത്തിയത്. തുടർന്ന് ലിവർപൂളിലും പോർച്ചുഗല്ലിലും മികച്ച പ്രകടനമാണ് ജോട്ട കാഴ്ച്ചവെച്ചിരുന്നത്. ഇതിനെ തുടർന്ന് വളരെയധികം

Read more

ലിവർപൂളിനോടേറ്റ സമനില, എന്നത്തേക്കാളും കൂടുതൽ സന്തോഷത്തിലാണ് താൻ നിലകൊള്ളുന്നതെന്ന് പെപ് !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനായിരുന്നു സിറ്റി ലിവർപൂളിനോട് സമനില വഴങ്ങിയത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ സലാ ലിവർപൂളിന് ലീഡ് നേടികൊടുത്തെങ്കിലും ഗബ്രിയേൽ ജീസസിന്റെ

Read more

സിറ്റി-ലിവർപൂൾ പോരാട്ടത്തിന് ആവേശസമനില, ആഴ്‌സണലിനെ നാണംകെടുത്തി ആസ്റ്റൺ വില്ല !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിന് ആവേശസമനില. ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി മത്സരമാണ് 1-1 എന്ന സ്കോറിന് സമനിലയിൽ കലാശിച്ചത്. ആദ്യ പകുതിയിൽ നേടിയ ഗോളുകളുടെ ബലത്തിലാണ്

Read more

ജോട്ടയുടെ മിന്നും ഫോം കാരണം ഫിർമിഞ്ഞോയെ തഴയുമോ? ക്ലോപ് പറയുന്നു !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അറ്റലാന്റയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ക്ലോപിന്റെ സംഘം തകർത്തു വിട്ടത്. മത്സരത്തിൽ ഡിയോഗോ ജോട്ടയുടെ ഹാട്രിക്കാണ് ലിവർപൂളിന് ഈ ഉജ്ജ്വലവിജയം

Read more

ഗോൾമഴ പെയ്യിച്ച് ലിവർപൂളും ബയേണും, സിറ്റിക്ക് വിജയം, അത്ലെറ്റിക്കോക്ക് സമനിലപ്പൂട്ട് !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻപോരാട്ടത്തിൽ ലിവർപൂളിന് വിജയം. ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയെയാണ് ലിവർപൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി വിട്ടത്. ഈ സീസണിൽ ടീമിലെത്തിയ ഡിയഗോ

Read more

ഞാൻ കരുതിയതിനേക്കാളും മികച്ചവനാണ് ജോട്ട, താരത്തെ പ്രശംസിച്ച് ക്ലോപ് !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്താൻ ക്ലോപിന്റെ സംഘത്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ വെസ്റ്റ്ഹാം ലീഡ് എടുത്തെങ്കിലും

Read more

ഉജ്ജ്വലവിജയം നേടി സിറ്റിയും ലിവർപൂളും, പൊരുതി ജയിച്ച് ബയേണും അത്ലെറ്റിക്കോയും !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വമ്പൻ ക്ലബുകൾ എല്ലാം തന്നെ വിജയം നേടി. പ്രീമിയർ ലീഗ് വമ്പൻമാരായ സിറ്റിയും ലിവർപൂളും ഇന്നലെ വിജയമധുരം നുണഞ്ഞു. മാഴ്‌സെയെ

Read more

അത് അനീതി,ഷെഫീൽഡിനെ കീഴ്ടക്കിയ ശേഷം ക്ലോപ് പറയുന്നു !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് വിജയം കൈവരിക്കാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂൾ ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു വിട്ടത്. ഒരു

Read more

അത്‌ലറ്റിക്കോയെയും തരിപ്പണമാക്കി ബയേൺ,വിജയത്തോടെ സിറ്റിയും ലിവർപൂളും തുടങ്ങി !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സുവാരസടങ്ങുന്ന അത്‌ലെറ്റിക്കോ മാഡ്രിഡിനെ ബയേൺ തകർത്തു വിട്ടത്.

Read more

പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും, ആരാധകർക്ക് വാൻ ഡൈക്കിന്റെ സന്ദേശം !

കഴിഞ്ഞ ലിവർപൂൾ-എവെർട്ടൺ മത്സരത്തിലായിരുന്നു ലിവർപൂളിന്റെ പ്രതിരോധനിരയിലെ നിറസാന്നിധ്യം വാൻ ഡൈക്കിന് പരിക്കേറ്റിരുന്നത്.എവെർട്ടൺ ഗോൾകീപ്പർ പിക്ക്ഫോർഡുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. വിശദമായ പരിശോധനയിൽ താരത്തിന്റെ കാൽമുട്ടിന് ലിഗ്മെന്റ് ഇഞ്ചുറി

Read more