മൂന്നാമത്തെ ഗോൾ കൂട്ടുന്നില്ലെന്ന് ക്ലോപ്,ട്രോളി വിട്ട് വോൾവ്സ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വോൾവ്സ് ലിവർപൂളിന് പരാജയപ്പെടുത്തിയത്.റൂബൻ നെവസ്,ഡോസൻ എന്നിവർക്ക് പുറമേ
Read more