ഞങ്ങൾ അവരെ പോലെ സിറ്റിയോട് നാണംകെട്ടിട്ടില്ല: റയലിനെ പരിഹസിച്ച് ലീഡ്‌സ് പരിശീലകൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് സാം അലഡെയ്സ് എത്തിയിട്ട് രണ്ടു മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ പിന്നിട്ടിട്ടുള്ളത്. ആ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു
Read more