മെസ്സി പിഎസ്ജിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു,നെയ്മർക്ക് പിന്നാലെ പ്രസ്താവനയുമായി പിഎസ്ജിയുടെ അർജന്റൈൻ താരം !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർ ജൂനിയർ പറഞ്ഞ പ്രസ്താവന വളരെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മെസ്സിക്കൊപ്പം ഒരിക്കൽ കൂടി
Read more



