റഫറിമാരാണ് ലാലിഗയെ കൊല്ലുന്നതെന്ന് ലെവന്റോസ്ക്കി,പണി കിട്ടാൻ സാധ്യത.
ഈ ലാലിഗയിൽ കളിച്ച ആദ്യ മത്സരത്തിൽ ഗെറ്റാഫെയോട് ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.ആ മത്സരത്തിൽ വിവാദപരമായ ഒരുപാട് തീരുമാനങ്ങൾ റഫറി കൈകൊണ്ടിരുന്നു. അതിനുശേഷം നടന്ന രണ്ട് മത്സരങ്ങളിലും ബാഴ്സ
Read more