സുവാരസും സിമയോണിയും ഉടക്കിൽ? അത്ലറ്റിക്കോയിൽ പ്രശ്നങ്ങൾ പുകയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ ഗ്രനാഡയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ തോൽവി രുചിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അത്ലറ്റിക്കോ

Read more

അഗ്വേറോയുടെ സ്ഥാനത്തേക്ക് ലാറ്റിനമേരിക്കൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്‌സ!

കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ഫുട്ബോളിനോട് വിടപറഞ്ഞത്. എഫ്സി ബാഴ്സലോണയുടെ മൈതാനമായ

Read more

യുവതാരങ്ങളെ വെച്ച് മാത്രം ഉയർത്തെഴുന്നേൽപ്പ് സാധ്യമാവില്ല : സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒസാസുനയായിരുന്നു 2-2 എന്ന സ്കോറിന് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ബാഴ്സക്ക് വേണ്ടി യുവതാരങ്ങളായ നിക്കോയും

Read more

ഈ തോൽവി വേദനിപ്പിക്കുന്നു : സാവി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങിയിരുന്നു.റയൽ ബെറ്റിസാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ പരാജയപ്പെടുത്തിയത്.സ്വന്തം മൈതാനത്ത് ബാഴ്‌സ ലീഗിലെ നാലാം

Read more

മെസ്സിയുടെ വഴിയേ പെഡ്രിയും, ബാഴ്‌സ ആരാധകർക്ക്‌ പ്രതീക്ഷ!

ചെറിയ പ്രായത്തിൽ ഒരുപാട് തവണ അമ്പരിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്ത താരമായിരുന്നു ലയണൽ മെസ്സി.എഫ്സി ബാഴ്സലോണ പലപ്പോഴും മെസ്സി ഒറ്റക്ക് ചുമലിലേറ്റുന്ന കാഴ്ച്ച

Read more

തോൽവി അർഹിച്ചത്, ഒരാഴ്ച്ച കൊണ്ട് എല്ലാം മാറി : ആഞ്ചലോട്ടി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എസ്പനോളായിരുന്നു റയലിനെ കീഴടക്കിയത്. ഇതോടെ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയും ഒരു

Read more

മെസ്സിയുടെ ജേഴ്‌സി അണിയുന്നതിൽ അഭിമാനം, ലക്ഷ്യം ചാമ്പ്യൻസ് ലീഗും ലാലിഗയും : ഫാറ്റി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ലെവാന്റെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുവസൂപ്പർ താരം അൻസു ഫാറ്റി പകരക്കാരനായി വന്നു കൊണ്ട് ഗോൾ

Read more

റെഡ് കാർഡ്, കാഡിസിനോടും സമനില, ബാഴ്‌സക്ക്‌ തിരിച്ചടി തന്നെ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക്‌ സമനില. പൊതുവെ ദുർബലരായ കാഡിസാണ് ബാഴ്‌സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനാവാതെ പോവുകയായിരുന്നു.

Read more

ഹാട്രിക്കുമായി അസെൻസിയോ, ഗോളിലാറാടി റയൽ!

ലാലിഗയിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ റയലിന് തകർപ്പൻ ജയം. ഒന്നിനെതിരെ ആറ് ഗോളുകൾക്ക്‌ റയൽ മയ്യോർക്കയെയാണ് തകർത്തു വിട്ടത്. ഹാട്രിക് നേടിയ സൂപ്പർ താരം അസെൻസിയോയും

Read more

കൂമാന്റെ സ്ഥാനം ഉടൻ തെറിക്കുമോ? പകരക്കാരായി ബാഴ്‌സ പരിഗണിക്കുന്നത് ഈ രണ്ട് പേരെ!

ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒരു മോശം തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.ലാലിഗയിൽ നാല് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള ബാഴ്‌സ നിലവിൽ എട്ടാം സ്ഥാനത്താണ്.ബാഴ്‌സ അവസാനമായി കളിച്ച നാല്

Read more