ജോവോ ഫെലിക്സ് ഇനി പ്രീമിയർ ലീഗിൽ കളിക്കും!
പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അവരുടെ പരിശീലകനായ ഡിയഗോ സിമയോണിയുമായി താരം അത്ര നല്ല നിലയിലല്ല.പരിശീലകൻ
Read more