ട്രാൻസ്ഫർ വാർത്തകൾ പരക്കുന്നതിനെടെ ആരാധകർക്ക് ലൗറ്ററോയുടെ സന്ദേശം
ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ ചൂടേറിയ ചർച്ചാ വിഷയമാണ് ഇൻ്റർ മിലാൻ്റെ അർജൻ്റൈൻ താരം ലൗറ്ററോ മാർട്ടീനസ്. എന്നാൽ തന്നെക്കുറിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ പരക്കുന്നതിനിടെ താൻ അടുത്ത സീസണിലും
Read more