നിങ്ങൾക്ക് നിങ്ങളുടെ നാവ് വിഴുങ്ങേണ്ടിവരും: ഇന്റർ താരത്തിന്റെ വീടിനു മുന്നിൽ AC മിലാൻ ആരാധകരുടെ ഭീഷണി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമിഫൈനലിന്റെ രണ്ട് പാദങ്ങളിലും AC മിലാനെ പരാജയപ്പെടുത്താൻ ഇന്റർ മിലാന് സാധിച്ചിരുന്നു. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയിച്ചിരുന്നത്.

Read more

ഹീറോയായി ലൗറ്ററോ,ഇന്റർ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരിന്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിലും ഇന്റർമിലാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിലാൻ തങ്ങളുടെ നഗര വൈരികളായ AC

Read more

ആരും കരുതുന്നില്ല എന്നറിയാം, പക്ഷേ ഞങ്ങൾക്ക് ഫൈനലിൽ എത്താൻ സാധിക്കും:AC മിലാൻ പരിശീലകൻ.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ നഗരവൈരികളായ ഇന്റർ മിലാനും എസി മിലാനും തമ്മിലാണ് ഏറ്റെടുക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം

Read more

ലുക്കാക്കുവിന്റെ സസ്പെൻഷൻ പിൻവലിച്ച് ഇറ്റാലിയൻ FIGC!

കോപ ഇറ്റാലിയയിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇന്റർമിലാനും യുവന്റസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.സമനിലയിലാണ് ഈ മത്സരം അവസാനിച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.83ആം

Read more

ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട സൂപ്പർ താരത്തെ എത്തിക്കാൻ കഴിഞ്ഞില്ല,PSG പരാജയം സമ്മതിച്ചു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. പ്രധാനമായും മധ്യനിരയെയായിരുന്നു പിഎസ്ജി ശക്തിപ്പെടുത്തിയിരുന്നത്.വീട്ടിഞ്ഞ,റെനാട്ടോ സാഞ്ചസ്,ഫാബിയാൻ റൂയിസ്,കാർലോസ് സോളർ എന്നിവരെയായിരുന്നു മധ്യനിരയിലേക്ക്

Read more

സ്ക്രിനിയറെ വിട്ടു നൽകിയില്ല,നാസർ അൽ ഖലീഫി ഭീഷണിപ്പെടുത്തിയെന്ന് ഇന്റർ സ്പോർട്ടിങ് ഡയറക്ടർ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പ്രതിരോധനിരയിലേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന താരമാണ് ഇന്ററിന്റെ മിലാൻ സ്ക്രിനിയർ. എന്നാൽ താരത്തെ വിട്ടു നൽകാൻ

Read more

ചെൽസിയുടെ കാര്യത്തിൽ അത്രയധികം ദേഷ്യം എന്റെയുള്ളിലുണ്ട് : വെളിപ്പെടുത്തലുമായി ലുക്കാക്കു!

ഇന്റർമിലാനിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കഴിഞ്ഞ സീസണിലായിരുന്നു റൊമേലു ലുക്കാക്കു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലേക്ക് എത്തിയത്. വൻ തുക നൽകിക്കൊണ്ട് ചെൽസി ടീമിലെത്തിച്ച താരത്തിന് പ്രീമിയർ

Read more

Confirmed :വിദാൽ ഇനി ബ്രസീലിൽ കളിക്കും!

ഇന്റർ മിലാന്റെ ചിലിയൻ സൂപ്പർ താരമായ ആർതുറോ വിദാൽ ഇനി ബ്രസീലിൽ കളിച്ചേക്കും. താരം ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയുമായി ഇപ്പോൾ എഗ്രിമെന്റിൽ എത്തി കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ

Read more

ഡിബാല പ്രീമിയർ ലീഗിലേക്ക്? സ്വന്തമാക്കാൻ വമ്പൻമാർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല കഴിഞ്ഞ സീസണോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ഡിബാല ഫ്രീ ഏജന്റാണ്. പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്

Read more

ഡിബാല ക്ലബുമായി കരാറിൽ എത്തിയോ? നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ച് ഇന്റർ ഡയറക്ടർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ സീസണോട് കൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ഒരു പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഡിബാലയുള്ളത്. മറ്റൊരു

Read more