അവന്മാര് എൽ ക്ലാസിക്കോ നശിപ്പിക്കുമോ എന്ന കാര്യത്തിൽ എനിക്ക് പേടിയുണ്ട്:ടെബാസ്!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം
Read more