അഴിമതിക്കാർ: പ്രീമിയർ ലീഗിന് റെഡ് കാർഡ് നൽകി എവെർടൺ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എവെർടണെ അവർ പരാജയപ്പെടുത്തിയത്.ഗർനാച്ചോ,റാഷ്ഫോർഡ്,മാർഷ്യൽ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്
Read more