ഹസാർഡ് തിരിച്ചെത്തി, ഒടുവിൽ പുതിയ ആക്രമണനിരയെ കണ്ടെത്തി സിദാൻ !
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായിട്ട് ഒരു സ്ഥിരം ആക്രമണനിരയെ കളിപ്പിക്കാൻ റയൽ മാഡ്രിഡ് പരിശീലകൻ സിദാന് കഴിഞ്ഞിരുന്നില്ല. ബെൻസിമ, വിനീഷ്യസ്, റോഡ്രിഗോ, അസെൻസിയോ, ജോവിച്ച് എന്നിവരെയെല്ലാം മാറി പരീക്ഷിക്കുകയായിരുന്നു.
Read more