ഉജ്ജ്വലപ്രകടനവുമായി ഗ്രീസ്‌മാനും ഡെംബലെയും, ബാഴ്‌സയുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. മത്സരത്തിൽ അന്റോയിൻ ഗ്രീസ്‌മാൻ, മാർട്ടിൻ ബ്രൈത്വെയിറ്റ്, ഉസ്മാൻ ഡെംബലെ എന്നിവരാണ്
Read more









