കോപ അമേരിക്ക : ഗ്രൂപ്പുകൾ തീരുമാനമായി, അർജന്റീനയുടെയും ബ്രസീലിന്റെയും എതിരാളികൾ ആരൊക്കെ?
അടുത്ത കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കുറച്ച് മുൻപ് പൂർത്തിയായി.16 ടീമുകളാണ് അടുത്ത കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുന്നത്. അതിൽ 14 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു.
Read more