ഇന്ററിനെതിരെ നടക്കുന്നത് ഫൈനൽ, ജാഗരൂഗനായ സിദാൻ പറയുന്നത് ഇങ്ങനെ !
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനാണ്. ഗ്രൂപ്പ് ബിയിൽ നടക്കുന്ന ഇന്നത്തെ മൂന്നാം റൗണ്ട് പോരാട്ടം ഇരുടീമുകൾക്കും
Read more