നിയമങ്ങൾ ലംഘിക്കുന്നു, പിഎസ്ജിക്കെതിരെ രൂക്ഷവിമർശനവുമായി ബൊറൂസിയ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടുള്ള ടീം പിഎസ്ജിയാണ്. സെർജിയോ റാമോസ്, വൈനാൾഡം, ഡോണ്ണരുമ എന്നിവരെ പിഎസ്ജി ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ചപ്പോൾ അഷ്‌റഫ്
Read more