കളിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രം, ക്ഷീണിക്കാത്ത ഗ്രീസ്മാനെ കിട്ടുമല്ലോയെന്ന് ഫ്രഞ്ച് പരിശീലകൻ!

വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാന് ഈ സീസണിൽ നേരിടേണ്ടി വരുന്നത്. അതായത് താരത്തിന്റെ ട്രാൻസ്ഫറിൽ ബാഴ്സക്ക് പണം

Read more

ഗ്രീസ്മാനെ ഇറക്കുന്നത് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ,അത്ലറ്റിക്കോക്കെതിരെ കേസ് നൽകാനൊരുങ്ങി ബാഴ്സ!

കഴിഞ്ഞ സീസണിലായിരുന്നു ഫ്രഞ്ച് സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ ബാഴ്സ വിട്ടുകൊണ്ട് തന്റെ പഴയ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തിയത്.രണ്ടുവർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോയിൽ എത്തിയിട്ടുള്ളത്.ഇപ്പോൾ

Read more

ബ്രസീലിയൻ സൂപ്പർ താരം റെനാൻ ലോദി ഇനി പ്രീമിയർ ലീഗിൽ കളിക്കും!

കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന ബ്രസീലിയൻ സൂപ്പർതാരമായ റെനാൻ ലോദി. കഴിഞ്ഞ ലാലിഗയിൽ 29 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ

Read more

തങ്ങളുടെ രണ്ടു താരങ്ങൾക്ക് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭീമൻ ഓഫറുകൾ നിരസിച്ച് അത്ലറ്റിക്കോ മാഡ്രിഡ്!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റ നിരയിൽ മികവുറ്റ താരങ്ങളുടെ ക്ഷാമം നല്ല രൂപത്തിൽ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരുപാട് താരങ്ങളെ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്.

Read more

സ്പെഷ്യൽ ടാലന്റ്, അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു : പോർച്ചുഗീസ് സൂപ്പർതാരത്തെക്കുറിച്ച് മൊറാറ്റ പറയുന്നു!

ലാലിഗയിലെ ആദ്യ മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ ഗെറ്റാഫേയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം അൽവാരോ മൊറാറ്റ

Read more

റൊണാൾഡോയുടെ സ്ഥാനത്തേക്ക് ലാലിഗയിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരത്തെ എത്തിക്കാൻ യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒരു സ്ട്രൈക്കറെ അവർക്ക് അത്യാവശ്യമാണ്. നിലവിൽ റൊണാൾഡോ ലഭ്യമാണെങ്കിലും അദ്ദേഹം ക്ലബ്ബിൽ തുടരുമോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളുമില്ല. അതുകൊണ്ടുതന്നെ ഒരു യുവ

Read more

റയലിന് ഒരു സ്ട്രൈക്കറെ ആവിശ്യമുണ്ട്,ക്രിസ്റ്റ്യാനോക്ക് എന്ത് കൊണ്ട് അത്ലറ്റിക്കോയിലേക്ക് വന്നു കൂടാ :റയൽ മാഡ്രിഡ് ഇതിഹാസം ഗൂട്ടി

നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ കാഴ്ച്ചവെക്കുന്നത്. അത്കൊണ്ട് തന്നെ തങ്ങളുടെ സ്‌ക്വാഡിൽ റയൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ല.ചുവാമെനി,റൂഡിഗർ എന്നീ താരങ്ങളെ

Read more

ജീസസിന്റെ ഹാട്രിക്ക് മികവിൽ ഗോളിലാറാടി ആഴ്സണൽ,പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ഗോളിൽ യുണൈറ്റഡ് വീണു!

ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്ക് സ്പാനിഷ് വമ്പൻമാരായ സെവിയ്യയെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരം

Read more

റൊണാൾഡോയെ വേണ്ടെന്ന അത്ലറ്റിക്കോ ആരാധകരുടെ ബാനർ,പ്രതികരിച്ച് താരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബ് അതിന് സമ്മതം മൂളിയിട്ടില്ല.

Read more

അദ്ദേഹം ഇവിടെ വേണം : റൊണാൾഡോയെ തിരികെ ലാലിഗയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ്‌!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിരാമമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് താരം. എന്നാൽ യുണൈറ്റഡ് ഇതിന് സമ്മതം മൂളിയിട്ടുമില്ല.ഉടൻതന്നെ

Read more