ന്യൂകാസിൽ ആഴ്സണലിനെക്കാൾ വലിയ ക്ലബാവുമെന്നുറപ്പാണ് : ബ്രൂണോ ഗുയ്മിറസ്

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗുയ്മിറസിനെ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയത്.വൻ തുകയായിരുന്നു താരത്തിനു വേണ്ടി ന്യൂകാസിൽ ചിലവഴിച്ചത്.ന്യൂകാസിൽ ജഴ്സിയിലുള്ള

Read more

ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ വിന്നേഴ്‌സും ലൂസേഴ്സും ആരൊക്കെ?

നിരവധി ട്രാൻസ്ഫറുകൾ നടന്ന ഒരു ജനുവരി ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും കടന്നു പോയത്.കോവിഡേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബ്ബുകൾ മുക്തരാവുന്നതിന്റെ സൂചനയായിരുന്നു ഈ

Read more

ഔബമയാങ്ങിന്റെ സൈനിങ് എന്ന് ഒഫീഷ്യലാവും? ലാപോർട്ട പറയുന്നു!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഡാനി ആൽവസിനെയായിരുന്നു ആദ്യം ബാഴ്സ ടീമിലേക്ക് എത്തിച്ചത്.തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഫെറാൻ ടോറസിനെ

Read more

ആ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് എത്താൻ തയ്യാർ : പോർച്ചുഗീസ് സൂപ്പർ താരം!

പോർച്ചുഗീസ് മധ്യനിര സൂപ്പർ താരമായ റെനാറ്റോ സാഞ്ചസ് നിലവിൽ ലീഗ് വൺ ക്ലബായ ലില്ലിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ലില്ലിയെ ലീഗ് വൺ ചാമ്പ്യന്മാമാരാക്കുന്നതിൽ നിർണായക

Read more

ജയം തുടർന്ന് ലിവർപൂൾ,ജയിക്കാനാവാതെ ആഴ്സണൽ!

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.വാൻ ഡൈക്ക്,ചേമ്പർലൈൻ,ഫാബിഞ്ഞോ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ

Read more

ആർതർ പ്രീമിയർ ലീഗിലേക്ക്? ലക്ഷ്യമിട്ട് വമ്പൻമാർ!

എഫ്സി ബാഴ്സലോണയിൽ യുവന്റസിലെത്തിയ ബ്രസീലിയൻ മധ്യനിര താരം ആർതർക്ക് വേണ്ട രൂപത്തിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ അവസരങ്ങൾ മാത്രമായിരുന്നു ആർതറിന് യുവന്റസിൽ ലഭിച്ചിരുന്നത്.ഈ സീസണിൽ താരം കേവലം

Read more

കൂട്ടീഞ്ഞോയെ ആഴ്സണലിന് വേണം, പണി തുടങ്ങി ആർടെറ്റ!

ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ എഫ്സി ബാഴ്സലോണ വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സയുടെ പുതിയ പരിശീലകനായ സാവിയുടെ പ്ലാനുകളിൽ കൂട്ടീഞ്ഞോക്ക് ഇടമില്ല എന്നുള്ള കാര്യം വ്യക്തമായിരുന്നു. മാത്രമല്ല

Read more

കൂട്ടീഞ്ഞോയെ വേണം, പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ക്ലബും രംഗത്ത്!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടീഞ്ഞോ. സാവിയുടെ പ്ലാനിൽ കൂട്ടീഞ്ഞോക്ക് ഇടമില്ല എന്നുള്ള കാര്യം

Read more

ഞങ്ങൾക്കെതിരെ ഗോളടിക്കരുതെന്ന് ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ചു, കേട്ടില്ല : പീർസ് മോർഗൻ

കഴിഞ്ഞ ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ വിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ജയം കരസ്ഥമാക്കിയിരുന്നത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് യുണൈറ്റഡിന്റെ വിജയശില്പിയായത്

Read more

ത്രില്ലറിനൊടുവിൽ വിജയിച്ചു കയറി ചെൽസി. സിറ്റി, ലിവർപൂൾ, ആഴ്സണൽ എന്നിവർക്കും ജയം!

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് വിജയം. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ലീഡ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന

Read more