കൊറോണ: ഒരു മില്യൺ യുറോയുടെ ധനസഹായവുമായി ലയണൽ മെസ്സി
കൊറോണ പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ചു നിൽക്കെ ബാഴ്സലോണക്കും അർജന്റീനക്കും ആശ്വാസമായി മെസ്സിയുടെ ധനസഹായം. ഒരു മില്യൺ യുറോയാണ് ബാഴ്സയിലെയും അർജന്റീനയിലെയും ആശുപത്രികൾക്ക് വീതിച്ചു നൽകിയത്. ആശുപത്രി അധികൃതർ
Read more