കാത്തിരിപ്പിന് വിട, അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ തിയ്യതികൾ പുറത്ത് !

കോവിഡ് പ്രതിസന്ധി മൂലം ഫുട്ബോൾ ആരാധകർക്ക് ഏറെ നഷ്ടം വന്ന വർഷങ്ങളിലൊന്നായിരുന്നു ഇത്. കാത്തിരുന്ന കോപ്പ അമേരിക്കയും യുറോ കപ്പും അടുത്ത വർഷത്തേക്ക് നീട്ടിവെക്കുകയായിരുന്നു. കൂടാതെ അന്താരാഷ്ട്രമത്സരങ്ങളും

Read more

കരിയർ ഇവിടെ അവസാനിപ്പിക്കൂ, മെസ്സിക്ക് അർജന്റൈൻ പ്രസിഡന്റിന്റെ ഉപദേശം. !

സൂപ്പർ താരം ലയണൽ മെസ്സിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. ഒടുവിൽ ലാലിഗ തന്നെ നേരിട്ട് പ്രസ്താവന ഇറക്കുകയും മെസ്സിക്ക് ബാഴ്സ

Read more

മെസ്സിയില്ലാത്ത ബാഴ്സ നാഥനില്ലാ കളരി പോലെയെന്ന് അർജന്റൈൻ പരിശീലകൻ !

സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സ നാഥനില്ലാ കളരി പോലെയെന്നും മെസ്സി ബാഴ്സ വിട്ടാൽ ബാഴ്സക്ക് നാഥനെ നഷ്ടപ്പെടുമെന്നറിയിച്ച് അർജന്റൈൻ പരിശീലകൻ എയ്ഞ്ചൽ കാപ്പ. അർജന്റൈൻ

Read more

തന്നെ പത്തോളം ക്ലബുകൾ സമീപിച്ചിരുന്നുവെന്ന് അർജന്റൈൻ ഗോൾകീപ്പർ !

പത്തോളം ക്ലബുകൾ ടീമിലെത്തിക്കാൻ വേണ്ടി തന്നെ സമീപിച്ചിരുന്നുവെന്ന് ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് മാർട്ടിനെസ്

Read more

മെസ്സിയുണ്ടെങ്കിൽ ബാഴ്സക്ക് ആരെയും തോൽപ്പിക്കാം : മഷറാനോ

സൂപ്പർ താരം ലയണൽ മെസ്സി ടീമിലുണ്ടെങ്കിൽ ബാഴ്സക്ക് ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പുണ്ടെന്ന് മുൻ ബാഴ്സ താരവും അർജന്റീനയിൽ മെസ്സിയുടെ സഹതാരവുമായിരുന്ന ഹവിയർ മഷറാനോ. പുതുതായി ‘

Read more

റൊമേറോയെ കാവൽ നിർത്തി യുണൈറ്റഡ് ഇന്നിറങ്ങുന്നു!

അവസരങ്ങൾ കുറവാണെങ്കിലും കിട്ടുന്ന അവസരങ്ങൾ എല്ലാം തന്നെ ഒരുപരിധി വരെ ഭംഗിയായി സൂക്ഷിക്കാൻ യുണൈറ്റഡ് ഗോൾകീപ്പർ സെർജിയോ റോമെറോക്ക് സാധിക്കാറുണ്ട്. അതിന് തെളിവായിരുന്നു എഫ്എ കപ്പിലെ യുണൈറ്റഡിന്റെ

Read more

മെസ്സിയുടെ എല്ലാ മത്സരങ്ങളും കാണുന്ന കടുത്ത ആരാധകനാണ് താനെന്ന് അർജന്റീന വണ്ടർ കിഡ് !

മെസ്സിയോടുള്ള ആരാധന ഒരിക്കൽ കൂടി തുറന്നു കാണിച്ചിരിക്കുകയാണ് റയൽ മയ്യോർക്കയുടെ അർജന്റൈൻ വണ്ടർ കിഡ് ലൂക്ക റോമെറോ. കഴിഞ്ഞ ദിവസം ഒലെക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ

Read more

നെയ്മറെക്കാൾ മെസ്സിയെ ഇഷ്ടപ്പെടുന്നവർ ബ്രസീലിൽ ഉണ്ട്!

നെയ്മറേക്കാൾ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ബ്രസീലിൽ ഉണ്ടെന്നും മെസ്സി വേൾഡ്കപ്പ് നേടുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും മുൻ ബ്രസീലിയൻ താരം സെ റോബർട്ടോ. TYC സ്പോർട്സിന്

Read more

കളി നടത്തേണ്ട സമയം ഇതല്ല: തുറന്നിടിച്ച് ടെവെസ്

അർജൻ്റൈൻ ഫുട്ബോൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കളി തുടങ്ങേണ്ട തീയ്യതി ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ മരണത്തിന് കീഴടങ്ങുന്ന ഈ സമയത്തല്ല കളി നടത്തേണ്ടത് എന്ന

Read more

അർജന്റീനയിലെ പൊസിഷൻ മാറ്റത്തെ കുറിച്ച് മനസ്സ് തുറന്ന് യുവാൻ ഫോയ്ത്ത് !

അർജന്റീനയുടെ പ്രതിരോധനിരയിൽ ടീമിന് ഏറെ പ്രതീക്ഷ നൽകുന്ന താരങ്ങളിലൊരാളാണ് ടോട്ടൻഹാമിന്റെ യുവാൻ ഫോയ്ത്ത്. താരം നിലവിൽ ടോട്ടൻഹാം വിട്ടു മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നൊക്കെ വാർത്തകൾ ഉണ്ടെങ്കിലും സ്ഥിരീകരണങ്ങൾ

Read more