ചിരവൈരികളായിട്ടും ഇനിയേസ്റ്റക്ക് ആദരം, സ്റ്റേറ്റ്മെന്റ് ഇറക്കി റയൽ മാഡ്രിഡ്!
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിക്കുകയും ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ഇതിഹാസമാണ് ഇനിയേസ്റ്റ. കഴിഞ്ഞ ദിവസം അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു.ഒരു ഐതിഹാസികമായ
Read more