ആലിസണിന്റെ പരിക്ക് ഗുരുതരം, വമ്പൻ മത്സരങ്ങൾ നഷ്ടമാകും!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ പരാജയപ്പെടുത്തിയത്. എന്നാൽ മത്സരത്തിൽ അവരുടെ ബ്രസീലിയൻ ഗോൾ കീപ്പറായ ആലിസൺ ബക്കറിന് പരിക്കേറ്റിരുന്നു.ഹാംസ്ട്രിങ്
Read more