യുവന്റസിന് പണികൊടുത്തത് അർജന്റൈൻ താരം, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ സിരി എയിൽ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഉഡിനെസിനോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങാനായിരുന്നു യുവന്റസിന്റെ വിധി. ആദ്യപകുതിയിൽ ഒരു ഗോളിന് യുവന്റസ് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഉഡിനെസ് കരുത്തു കാട്ടുകയായിരുന്നു. ഉഡിനെസിന്റെ ഗോളുകൾ നെസ്റ്റോറൊവ്സ്കി, ഫൊഫാന എന്നിവരാണ് നേടിയെങ്കിലും വിജയത്തിന് ചരടുവലിച്ചത് ഒരു അർജന്റൈൻ താരമായിരുന്നു. കളം നിറഞ്ഞു കളിച്ച ഡിപോൾ ആണ് ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയ താരം. ഹൂസ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 8.1 ആണ് താരത്തിന്റെ റേറ്റിംഗ്. മധ്യനിരയിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേസമയം യുവന്റസ് സൂപ്പർ താരങ്ങളായ ദിബാല ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നിറംമങ്ങി. ദിബാലക്ക് 7.3 ഉം ക്രിസ്റ്റ്യാനോക്ക് 6.6 ഉം ആണ് റേറ്റിംഗ്. യുവന്റസിന് 6.51 റേറ്റിംഗ് ലഭിച്ചപ്പോൾ ഉഡിനെസിന് 6.94 റേറ്റിംഗ് ലഭിച്ചു. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.
Rodrigo De paul VS Juventus
— 🐊🏆🏆 (@IbraInter8) July 24, 2020
90% Passes Accurates 🎯
2 Chance Created 🥅
2 Key Passes🏹
8 Long Ball 100% 🎯
4 Tackles
5 Interceptions
9 Recoveries
Great Preformance 👌pic.twitter.com/F6SelUNBAc
യുവന്റസ് : 6.51
ക്രിസ്റ്റ്യാനോ : 6.6
ദിബാല : 7.3
ബെർണാഡ്ഷി : 6.6
റാബിയോട്ട് : 7.1
ബെന്റാൻക്കർ : 6.2
റാംസി : 5.7
സാൻഡ്രോ : 6.3
ലൈറ്റ് : 7.4
റുഗാനി : 6.4
ഡാനിലോ : 7.1
സീസെസ്നീ: 6.3
മറ്റിയൂഡി : 6.3 -സബ്
ക്വഡ്രാഡോ : 6.0 -സബ്
കോസ്റ്റ : 6.1 -സബ്
Rodrigo De Paul vs Juventus pic.twitter.com/7yhFB2u02E
— ً (@TZComps) July 24, 2020
ഉഡിനെസ് : 6.94
ഒകാക : 6.9
നെസ്റ്റോറൊവ്സ്കി : 8.0
ഡിപോൾ : 8.1
സീഗിലാർ : 6.1
സെമ: 7.3
ഫൊഫാന : 7.8
അവെസ്റ്റ് : 6.8
ബെകാവോ : 7.5
ട്രൂസ്റ്റ് ഇകോങ് : 6.7
ന്യൂടിൻക്ക് : 6.5
മുസ്സോ : 7.1
മയോ : 6.0 -സബ്
ലാർസൻ : 6.2-സബ്
സമിർ : 6.2-സബ്
📊 Rodrigo De Paul 🇦🇷 vs. Juventus:
— Fan One Sport (@fanonesport__) July 23, 2020
.
⏰90 minutos
🎯52 pases (88% de efectividad)
⚽️2 pases claves
🚫4 barridas ganadas (80% de efectividad)
.
➡️ De los mejores mediocampistas en la #SerieA 🇮🇹, capitán de Udinese y titular indiscutido de la Selección 🇦🇷
.
TODOTERRENO🔝 pic.twitter.com/apHPVe3XZA