ഈ ആഴ്ച രണ്ട് മത്സരങ്ങൾ, ബാഴ്സയുടെ പ്ലാൻ ഇങ്ങനെ

2020-21 സീസണിലെ മത്സരക്കൾക്കായി ഒരുങ്ങുന്ന FC ബാഴ്സലോണ ഈ ആഴ്ചയിൽ രണ്ട് മത്സരങ്ങൾ കളിക്കും. സെപ്തംബർ 16ന് ജിറോണക്കെതിരെയുള്ള ഫ്രണ്ട്ലി മത്സരവും സെപ്തംബർ 19ന് ജോയൻ ഗാംബർ ട്രോഫി മത്സരവുമാണ് അവർ കളിക്കുക. സീസണിൻ്റെ തുടക്കത്തിൽ ബാഴ്സലോണ കളിക്കാറുള്ള ട്രഡീഷണൽ കർട്ടൺ റൈസർ മത്സരമാണ് ജോയൻ ഗാംപർ ട്രോഫി. കഴിഞ്ഞ തവണ ആഴ്സണലുമായിട്ടായിരുന്നു മത്സരം. അത് 2 -1ന് വിജയിച്ചിരുന്നു. ഇത്തവണ സ്പാനിഷ് ക്ലബ്ബായ എൽച്ചെയാണ് എതിരാളികൾ. പ്രീ സീസണിൽ തങ്ങളുടെ ആദ്യ ഫ്രണ്ട്ലി മത്സരം ബാഴ്സ ജിംനാസ്റ്റിക്കിനെതിരെയാണ് കളിച്ചത്. റൊണാൾഡ് കൂമാൻ്റെ കീഴിൽ ബാഴ്സ കളിക്കുന്ന ആദ്യ മത്സരമായിരുന്നു അത്. ജിംനാസ്റ്റിക്കിനെതിരെ ബാഴ്സ വിജയിച്ചിരുന്നു.

ബാഴ്സയുടെ ഈ ആഴ്ചയിലെ ഷെഡ്യൂൾ

Monday, 14 September

6.30pm: Training at the Ciutat Esportiva

Tuesday, 15 September

11.00am: Training at the Ciutat Esportiva

Wednesday, 16 September

7.00pm: Friendly against Girona at the Estadi Johan Cruyff.

Thursday, 17 September

11.00am: Training at the Ciutat Esportiva

Friday, 18 September

11.00am: Training at the Ciutat Esportiva

Saturday, 19 September

7.00pm: Joan Gamper Trophy against Elche at the Camp Nou.

Sunday, 20 September

Rest day

*സമയം നൽകിയിരിക്കുന്നത് സ്പാനിഷ് ടൈം ആണ്.

Leave a Reply

Your email address will not be published. Required fields are marked *