വിനീഷ്യസ്, മിലിറ്റാവോ, ആർതർ. സൂപ്പർ താരങ്ങളെ തിരിച്ചു വിളിച്ച് ടിറ്റെ !
അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ ഇന്നലെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചത്. ഈ മാസം കളിച്ച സ്‌ക്വാഡിൽ നിന്നും ചില മാറ്റങ്ങൾ ടിറ്റെ വരുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന ആലിസണും ജീസസും തിരിച്ചെത്തിയപ്പോൾ കുൻഹക്ക് സ്ഥാനം നഷ്ടമായി. അതേസമയം കഴിഞ്ഞ സ്‌ക്വാഡിൽ നിന്നും തഴഞ്ഞ മൂന്ന് സൂപ്പർ താരങ്ങളെ ടിറ്റെ തിരിച്ചു വിളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിൽ മിന്നും ഫോമിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയർ, റാമോസിന്റെ അഭാവത്തിൽ പ്രതിരോധം കാക്കുന്ന മിലിറ്റാവോ, യുവന്റസ് താരം ആർതർ മെലോ എന്നിവരെയാണ് ടിറ്റെ തിരിച്ചു വിളിച്ചത്. പകരമായി മൂന്ന് താരങ്ങൾക്ക് ടീമിൽ ഇടം നഷ്ടമാവുകയും ചെയ്തു. വിനീഷ്യസിന്റെ വരവോടെ സഹതാരമായ റോഡ്രിഗോക്കാണ് ബ്രസീൽ ടീമിൽ ഇടം നഷ്ടമായത്. മിലിറ്റാവോയെ വിളിച്ചതോടെ സ്ഥാനം നഷ്ടമായത് അത്‌ലെറ്റിക്കോ മാഡ്രിഡ് താരം ഫെലിപ്പെക്കാണ്. കൂടാതെ ആർതറിന്റെ വരവോടെ സ്ഥാനം നഷ്ടമായത് ബ്രൂണോ ഗിമിറസിനാണ്. വെനിസ്വേല, ഉറുഗ്വ എന്നീ ടീമുകൾക്കെതിരെയാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത്.
Com a volta de Gabriel Jesus e Vini Jr, Tite convoca a Seleção para enfrentar Venezuela e Uruguai
— ge (@geglobo) October 23, 2020
➡ https://t.co/tH8aNbjLTt pic.twitter.com/I0j5rmvqEa
ബ്രസീലിന്റെ ഫുൾ സ്‌ക്വാഡ് താഴെ നൽകുന്നു…
Goalkeepers: Alisson (Liverpool), Ederson (Manchester City) and Weverton (Palmeiras);
Side: Danilo (Juventus), Gabriel Menino (Palmeiras), Alex Telles (Manchester United) and Renan Lodi (Atlético de Madrid);
Defenders: Éder Militão (Real Madrid), Marquinhos (PSG), Rodrigo Caio (Flamengo) and Thiago Silva (Chelsea);
Midfielders: Casemiro (Real Madrid), Douglas Luiz (Aston Villa), Arthur (Juventus), Everton Ribeiro (Flamengo), Fabinho (Liverpool) and Philippe Coutinho (Barcelona);
Strikers: Everton Cebolinha (Benfica), Roberto Firmino (Liverpool), Gabriel Jesus (Manchester City), Neymar (PSG), Richarlison (Everton) and Vini Junior (Real Madrid).
Bruno Guimarães, Lucas Paquetá, Rodrygo, Matheus Cunha…
— ge (@geglobo) October 23, 2020
Jardine convoca seleção olímpica para amistosos contra Arábia Saudita e Egito
Lista com 23 nomes não conta com jogadores que atuam no Brasil
➡ https://t.co/pdAMEkQaoQ pic.twitter.com/3XLKfMAptW