മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയും, ഫിഫയുടെ ബെസ്റ്റ് പ്ലയെർ അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു !

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലയെർ അവാർഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളെല്ലാം ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. പതിനൊന്ന് പേരാണ് ഏറ്റവും മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെല്ലാം ഇതിൽ ഇടം നേടിയിട്ടുണ്ട്. ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന്റെ നോമിനികളെയും പുറത്ത് വിട്ടിട്ടുണ്ട്. ഡിസംബർ ഒമ്പത് വരെയാണ് ആരാധകർക്ക്‌ വോട്ട് രേഖപ്പെടുത്താനുള്ള അവസരം. ഡിസംബർ പതിനേഴിനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. ലിസ്റ്റുകൾ താഴെ നൽകുന്നു.

The Best Fifa Men’s player

Thiago Alcântara (Spain / FC Bayern München / Liverpool FC)

Cristiano Ronaldo (Portugal / Juventus FC)

Kevin De Bruyne (Belgium / Manchester City FC)

Robert Lewandowski (Poland / FC Bayern München)

Sadio Mané (Senegal / Liverpool FC)

Kylian Mbappé (France / Paris Saint-Germain)

Lionel Messi (Argentina / FC Barcelona)

Neymar (Brazil / Paris Saint-Germain)

Sergio Ramos (Spain / Real Madrid CF)

Mohamed Salah (Egypt / Liverpool FC )

Virgil van Dijk (Netherlands / Liverpool

The Best Fifa Women’s player

Lucy Bronze (England / Olympique Lyonnais / Manchester City WFC)

Delphine Cascarino (France / Olympique Lyonnais)

Caroline Graham Hansen (Norway / FC Barcelona)

Pernille Harder (Denmark / VfL Wolfsburg / Chelsea FC Women)

Jennifer Hermoso (Spain / FC Barcelona)

Ji Soyun (Korea Republic / Chelsea FC Women)

Sam Kerr (Australia / Chelsea FC Women)

Saki Kumagai (Japan / Olympique Lyonnais)

Dzsenifer Marozsán (Germany / Olympique Lyonnais)

Vivianne Miedema (Netherlands / Arsenal WFC)

Wendie Renard (France / Olympique Lyonnais)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!