ഫ്രാൻസ് ഫുട്‍ബോളിന്റെ എക്കാലത്തെയും മികച്ച ടീം, നോമിനീസിൽ ബ്രസീലിയൻ ആധിപത്യം !
കോവിഡ് പ്രതിസന്ധി മൂലം ഇപ്രാവശ്യം തങ്ങൾ ബാലൺ ഡിയോർ നൽകുന്നില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ അറിയിച്ചിരുന്നു. എന്നാൽ അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി അവർ അറിയിച്ചിരുന്നു. എക്കാലത്തെയും മികച്ച ടീമിനെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള നോമിനികളെ ഇപ്പോൾ ഫ്രാൻസ് ഫുട്ബോൾ പുറത്തു വിട്ടിട്ടുണ്ട്. ഗോൾകീപ്പഴ്സ്, ഡിഫൻഡേഴ്‌സ് എന്നിവരെയാണ് നിലവിൽ ഫ്രാൻസ് ഫുട്ബോൾ പുറത്തു വിട്ടിട്ടുള്ളത്. ഈ വരുന്ന പന്ത്രണ്ടാം തിയ്യതി മിഡ്‌ഫീൽഡെഴ്സിന്റെയും പത്തൊൻപതാം തിയ്യതി സ്‌ട്രൈക്കർമാരുടെയും ലിസ്റ്റ് പുറത്തു വിടും. നിലവിലെ ലിസ്റ്റിൽഏഴ് ബ്രസീലിയൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചിട്ടുണ്ട്. നിൽടൺ സാന്റോസ്, കാർലോസ് ആൽബെർട്ടോ ടോറസ്, ജൂനിയർ, കഫു, റോബെർട്ടോ കാർലോസ്, മാഴ്‌സെലോ, ഡാൽമ സാന്റോസ് എന്നിവരാണ് ബ്രസീലിയൻ ടീമിൽ നിന്നും ഇടംപിടിച്ചത്. ബുഫൺ, ഐക്കർ കസിയസ്, മാനുവൽ നൂയർ, ഫിലിപ്പ് ലാം, കന്നവാരോ, റൊണാൾഡ് കൂമാൻ, സെർജിയോ റാമോസ്, പൌലോ മാൾഡിനി എന്നിവർ എല്ലാം തന്നെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റ് താഴെ നൽകുന്നു.
France Football lança Bola de Ouro Dream Team para eleger o melhor time da história.
— ge (@geglobo) October 5, 2020
Indicados da defesa são revelados e sete brasileiros aparecem. Confira a lista: https://t.co/CHzeJHBmLN pic.twitter.com/2hSHJUDyVG
Goalkeepers:
Gordon Banks (ING), Gianluigi Buffon (ITA), Iker Casillas (ESP), Sepp Maier (ALE), Manuel Neuer (ALE), Thomas N’Kono (CAM), Peter Schmeichel (DIN), Edwin van der Sar (HOL ), Lev Yashin (RUS) and Dino Zoff (ITA).
Right-backs:
Giuseppe Bergomi (ITA), CAFU (BRA), CARLOS ALBERTO TORRES (BRA), DJALMA SANTOS (BRA), Claudio Gentile (ITA), Manfred Kaltz (ALE), Philipp Lahm (ALE), Wim Suurbier (HOL), Lilian Thuram (FRA) and Berti Vogts (ALE)
Defenders:
Franco Baresi (ITA), Franz Beckenbauer (ALE), Fabio Cannavaro (ITA), Marcel Desailly (FRA), Ronald Koeman (HOL), Bobby Moore (ING), Daniel Passarella (ARG), Matthias Sammer (ALE), Gaetano Scirea (ITA) and Sergio Ramos (ESP)
Left-backs:
Andreas Brehme (ALE), Paul Breitner (ALE), Antonio Cabrini (ITA), Giacinto Facchetti (ITA), JÚNIOR (BRA), Ruud Krol (HOL), Paolo Maldini (ITA), MARCELO (BRA), NILTON SANTOS (BRA) ) and ROBERTO CARLOS (BRA)
Dream Team Ballon d'Or : votez pour votre plus grand gardien de tous les temps https://t.co/FT0zPxEDFT
— France Football (@francefootball) October 5, 2020