ആഞ്ചലോട്ടി ചതിയൻ,വൃത്തികെട്ട ഫുട്ബോളിന്റെ ഭാഗമായിരുന്നു : ആഞ്ഞടിച്ച് മുൻ യുവന്റസ് ഡയറക്ടർ!
2006-ലായിരുന്നു ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ കാൽസിയോപോളി അഴിമതി പുറത്തേക്ക് വന്നിരുന്നത്.യുവന്റസ് ഉൾപ്പെടുന്ന ചില ഇറ്റാലിയൻ ക്ലബ്ബുകൾ ഒത്തുകളി നടത്തുകയായിരുന്നു. ഇതോടെ 2004-05 സീസണിൽ യുവന്റസ് നേടിയ സിരി
Read more









