ഞങ്ങൾ അവനായി കാത്തിരിക്കുകയാണ്: തകർപ്പൻ പ്രകടനം തുടരുന്ന എസ്റ്റവായോയെ കുറിച്ച് ചെൽസി കോച്ച്!
ഗംഭീര പ്രകടനമാണ് ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യൻ തന്റെ ക്ലബ്ബായ പാൽമിറാസിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ താരം മാൻ
Read more









