ഇത് ഞാൻ ഒരിക്കലും മറക്കില്ല: സലാ നൽകിയത് ക്ലബ്ബ് വിടുന്നതിന്റെ സൂചനകൾ?
തകർപ്പൻ പ്രകടനമാണ് ലിവർപൂൾ ഇപ്പോൾ പ്രീമിയർ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 10 മത്സരങ്ങളിൽ എട്ട് വിജയം അവർ നേടിയിട്ടുണ്ട്.25 പോയിന്റുള്ള ലിവർപൂൾ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ
Read more









