പണം കാണുമ്പോൾ ആകൃഷ്ടരാവുന്നത് സ്വാഭാവികമാണ്: തനിക്ക് ലഭിച്ച സൗദി ഓഫറിനെ കുറിച്ച് ആലിസൺ!
ഫുട്ബോൾ ലോകത്തെ പല സൂപ്പർ താരങ്ങളും ഇന്ന് സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,സാഡിയോ മാനെ,ബെൻസിമ തുടങ്ങിയ പല താരങ്ങളും സൗദി ലീഗിന്റെ ഭാഗമാണ്.ഇപ്പോൾ യുവതാരങ്ങളെ കൂടി
Read more









