പിഎസ്ജിയിലെ സമയം കഴിഞ്ഞു,റയലിനെ തിരഞ്ഞെടുക്കാനുള്ള പക്വത കാണിക്കണം:എംബപ്പേയോട് മുൻ ഫ്രഞ്ച് താരം!
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേ ഫ്രീ ഏജന്റാവുക.അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല.റയൽ മാഡ്രിഡ് അദ്ദേഹവുമായി എഗ്രിമെന്റിൽ എത്തി എന്നത്
Read more









