ഞാനൊരു കണ്ണട വാങ്ങികൊടുക്കുന്നുണ്ട്:ഗോളടിക്കാത്ത ഡെമ്പലെയെ പരിഹസിച്ച് എംബപ്പേ.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ബാഴ്സലോണയോട് വിട പറഞ്ഞത്.പിഎസ്ജിയിലെക്കായിരുന്നു അദ്ദേഹം എത്തിയിരുന്നത്. എന്നാൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ഡെമ്പലെയെയാണ് നമുക്കിപ്പോൾ
Read more









