മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നു, സെലിബ്രേഷനിൽ പങ്കെടുക്കും!
എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. കരിയറിന്റെ സിംഹഭാഗവും അദ്ദേഹം ബാഴ്സലോണക്ക് വേണ്ടിയാണ് ചിലവഴിച്ചിട്ടുള്ളത്.ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും കിരീടങ്ങളുമൊക്കെ നേടിയിട്ടുള്ള
Read more