ഇന്നലെ ബയേൺ വിജയിച്ചത് 27-0 എന്ന സ്കോറിന്. മൂന്ന് കളിയിലെ സ്കോർ 72-2.
ഇന്നലെ നടന്ന ഫ്രണ്ട്ലി മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് തകർപ്പൻ വിജയം നേടിയിരുന്നു. എതിരില്ലാത്ത 27 ഗോളുകൾക്കാണ് ബയേൺ എതിരാളികളായ റോട്ടാഷ് എഗേണിനെ പരാജയപ്പെടുത്തിയത്. ആദ്യ
Read more









