നെയ്മറെ വംശീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബീൻ സ്പോർട്സ്

PSG vs ഒളിമ്പിക് മാഴ്സെ മത്സരത്തിൽ നെയ്മറെ മാഴ്സെ താരം ആൽവരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വീഡിയോ ബീൻ സ്പോർട്സ് പുറത്ത് വിട്ടു.

Read more

ബെയ്ലിനെ വേണ്ട, ഇമേജുകൾ മായ്ച്ച് കളഞ്ഞ് റയൽ മാഡ്രിഡ്

കരാർ വ്യവസ്ഥ പ്രകാരം ഗാരത് ബെയ്ൽ ഇപ്പോഴും റയൽ മാഡ്രിഡിൻ്റെ കളിക്കാരനാണ്. എന്നാൽ തങ്ങളുമായി ശീത സമരത്തിലേർപ്പെട്ടിരിക്കുന്ന തരത്തിൻ്റെ ഇമേജുകൾ പൂർണ്ണമായും മായ്ച്ചുകളയുകയാണിപ്പോൾ റയൽ മാഡ്രിഡ്‌. ക്ലബ്ബിൻ്റെ

Read more

കോച്ചാവാൻ പിർലോ പരീക്ഷ എഴുതുന്നു!

ഇറ്റാലിയൻ ക്ലബ്ബ് യുവെൻ്റസിൻ്റെ പരിശീലകനായി നിയമിതനായെങ്കിലും ആന്ദ്രേ പിർലോ ഇതുവരെ സീരി Aയിൽ ടീമുകളെ പരിശീലിപ്പിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ടായിരുന്നില്ല. പരിശീലകനാവാനുള്ള കോഴ്സിന് നേരത്തെ ചേർന്നിട്ടുള്ള പിർലോ ഇന്ന്

Read more

PSG – മാഴ്സെ മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലീഗ് വൺ അധികൃതർ ബുധനാഴ്ച യോഗം ചേരും

വിവാദമായ PSG vs ഒളിംപിക് മാഴ്സെ മത്സരത്തിലെ റെഡ് കാർഡുകളെക്കുറിച്ച് പരിശോധിക്കാൻ ലീഗ് വൺ അധികൃതർ ബുധനാഴ്ച (16/09/20) യോഗം ചെരും. റെഡ്കാർഡുകൾ റിവ്യു ചെയ്ത് താരങ്ങളുടെ

Read more

നെയ്മർക്ക് പിന്തുണയുമായി ഡാനി ആൽവെസ്

ഒളിംപിക് മാഴ്സെയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവരോ ഗോൺസാലെസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറുടെ ആരോപണത്തിൽ വിവാദം പുകയുകയാണ്. ഇപ്പോഴിതാ നെയ്മർക്ക് പിന്തുണയുമായി ബ്രസീലിയൻ ദേശീയ ടീമിലെ

Read more

ഈ ആഴ്ച രണ്ട് മത്സരങ്ങൾ, ബാഴ്സയുടെ പ്ലാൻ ഇങ്ങനെ

2020-21 സീസണിലെ മത്സരക്കൾക്കായി ഒരുങ്ങുന്ന FC ബാഴ്സലോണ ഈ ആഴ്ചയിൽ രണ്ട് മത്സരങ്ങൾ കളിക്കും. സെപ്തംബർ 16ന് ജിറോണക്കെതിരെയുള്ള ഫ്രണ്ട്ലി മത്സരവും സെപ്തംബർ 19ന് ജോയൻ ഗാംബർ

Read more

അന്ന് മെസ്സി, ഇന്ന് നെയ്മർ : ആൽവരോ ഗോൺസാലസ് വില്ലനോ?

ഒളിംപിക് മാഴ്സേയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവരോ ഗോൺസാലസിനെതിരെ നെയ്മർ ജൂനിയർ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ലീഗ് വണ്ണിലെ PSG vs മാഴ്സെ മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി

Read more

അവൻ്റെ മുഖത്തടിച്ചില്ല എന്ന സങ്കടമേയുള്ളൂ: നെയ്മർ

ഒളിമ്പിക് മാഴ്സെയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവെരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി നെയ്മർ രംഗത്ത്. ഇന്ന് പുലർച്ചെ നടന്ന PSG vs മാഴ്സെ ലീഗ് വൺ

Read more

‘മകനായ’മെസ്സി ബാഴ്സയിൽ തുടരുന്നതിൽ സന്തോഷം, മെസ്സിയും ഹസാർഡും ഒരേ ലെവലിൽ ഉള്ളവർ, ഏറ്റുവിന് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ എടുത്ത തീരുമാനം എല്ലാ ആരാധകരെ പോലെ തന്നെയും അതീവസന്തുഷ്ടനാക്കിയെന്ന് മുൻ ബാഴ്സ താരമായ സാമുവൽ ഏറ്റു. കഴിഞ്ഞ

Read more

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനാണെന്ന് സാവി !

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനാണെന്ന് മുൻ ബാഴ്സ ഇതിഹാസം സാവി. കഴിഞ്ഞ ദിവസം ഖത്തർ എയർവേസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ലോകത്തിലെ

Read more