എന്തുകൊണ്ട് എംബപ്പേയുടേയും വിനിയുടെയും പൊസിഷനുകൾ മാറ്റി? ആഞ്ചലോട്ടി പറയുന്നു
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ റയൽ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയിട്ടുള്ളത്.എംബപ്പേ,ഫെഡെ വാൽവെർദെ,ജൂഡ് ബെല്ലിങ്ങ്ഹാം
Read more









